മാച്ചു്
അഴുക്കു്, ക്ലാവു്
വിവരണം: അപ്പോൾ പ്രസവിച്ച ചില കുഞ്ഞുങ്ങളുടെ ദേഹത്തിൽ പറ്റിയിരിക്കുന്ന സാധനത്തിനും മാച്ച് എന്നു പറയാറുണ്ടു്. കഴുകിയാൽ പോകും.
മറുപിള്ള
പാപം
കുറ്റം
വഞ്ചന
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML