മാഞ്ചി
ഒരങ്ങാടിമരുന്നു്
ജടാമാഞ്ചി
വിവരണം: ത്രിദോഷം, വിഷം, കുഷ്ഠം മുതലായവയ്ക്കു നന്നു്. സംസ്കൃതം: ജടാമാംസി. തമിഴ്: ചടാമാഞ്ചിൽ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML