മാത്ര
നിമിഷം
വിവരണം: ഒരു ലഘ്വക്ഷരം ഉച്ചരിപ്പാൻ വേണ്ടി വരുന്ന സമയത്തിനു ‘മാത്ര’ എന്നു പേർ. അ, ഇ, ഉ എന്നിങ്ങനെയുള്ള ഹൃസ്വാക്ഷരങ്ങൾ തന്നെ ലഘ്വക്ഷരങ്ങൾ.
അല്പം
അളവു്
കവിതാമാത്ര (ഒരു ലഘുവിനെ ഉച്ചരിപ്പാനുള്ള കാലം)
ഉപകരണം
ക്രമം
ഗുളിക
സമ്പത്തു്
അർദ്ധാച്ചു്
കുണ്ഡലം
സൂക്ഷ്മം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML