മുത്തു്
നവരത്നങ്ങളിൽ ഒന്നു്
വിവരണം: മുക്താ എന്നതാണ് മുത്തായതു്. ഒരു പാത്രത്തിൽ ഗോമൂത്രം ഒഴിച്ചു് ഉപ്പും കാരവും പൊടിച്ചിട്ടു് അതിൽ മുത്തിട്ടു് ഒരുദിവസം വെച്ചിരുന്നെടുത്തു് ഉമികൊണ്ടു തുടച്ചു നോക്കുക. പൊട്ടു മുതലായ വികാരങ്ങൾ ഒന്നുമില്ലെങ്കിൽ അതു ശ്രേഷ്ഠമായ മുത്താകുന്നു. ശോധനവും മാരണവും ശരിയാകാത്ത മുത്തു ഭക്ഷിച്ചുണ്ടാകുന്ന വികാരത്തിൽ പശുവിൻപാലും നെയ്യും പഞ്ചസാരയും തേനും ചേർത്തു് സേവിക്കുക. സംസ്കൃതം: മുക്താ തമിഴ്: മുത്തു്. ഇംഗ്ലീഷ്: Pearl. പറൽ
സന്തോഷം, സുഖം
ചുംബനം
അകത്തേക്കുരുവു്
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML