മൊത്തി
മുഖം
മുഞ്ഞി
‘പാണ്ഡവവൃഷ്ണികളൊന്നായപ്പോൾ
കർണ്ണാദികളുടെ മൊത്തികറുത്തു്’
(കൃഷ്ണാർജ്ജുനവിജയം തുള്ളൽ)
വിവരണം: അധികം പുസ്തകങ്ങളിലും ഞാൻ കണ്ടിട്ടുള്ളതു ‘മുഞ്ഞി’ എന്നാണു്. മൊത്തി എന്നല്ല.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML