വിഘസം
ഭക്ഷണത്തിന്റെ ശേഷം
അതിഥികൾക്കു് കൊടുക്കുന്നതിന്റെ ശിഷ്ടമായ അന്നം
മെഴുകു്
ഭക്ഷണം
വിഘ്നം
വിവരണം: വിഘസം എന്നതു ദേവന്മാർ, പിതൃക്കൾ, അതിഥികൾ, ഗുരുക്കന്മാർ ഇവർ ഭക്ഷിച്ചതിന്റെ അവശിഷ്ടമായ അന്നാദികളുടെ പേർ എന്നു കാണുന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML