വിഘ്നരാജൻ
ഗണപതി. വിഘ്നങ്ങളുടെ രാജാവു്. വിഘ്നങ്ങളെ ഇല്ലാതാക്കുന്നതിനു ശക്തിയുള്ളവൻ ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ
വിവരണം: നിർവിഘ്നപരിസമാപ്തിക്കായ്ക്കൊണ്ടു ഏതുപ്രാരംഭങ്ങളിലും വിഘ്നേശ്വരനെ പൂജിക്കുക എന്നതു സാധാരണയാകുന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML