വിജ്ഞാനം
ശില്പശാസ്ത്രാദികളിലുള്ള അറിവു്
തികഞ്ഞ അറിവു്
വിവരണം: വിജ്ഞാനം = വിപരീതമായ അറിവു്. ‘അന്യത്ര ശില്പശാസ്ത്രയോഃ ധീഃ. വിജ്ഞാനം = മോക്ഷതരങ്ങളായ — വെറും‌ ഐഹികങ്ങളായ ചിത്രലേഖനാദി ശില്പത്തിലും മീമാംസാദിശാസ്ത്രത്തിലും പ്രവേശിച്ചിരിക്കുന്ന ബുദ്ധിക്കു — ഇവ രണ്ടിലുമുള്ള അറിവിനു ‘വിജ്ഞാനം’ എന്നു പേർ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML