വിടകൊള്ളുന്നു
adj.
പോകുന്നു എന്നു പറയുന്നതിനു പകരം താണജാതികൾ വലിയവരോടു പറയുന്ന ഒരാചാര വാക്കു്
വിവരണം: (അടിതോൽ എന്ന പദം നോക്കുക).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML