വിടക്കു്
മൃഗങ്ങളുടെ ശവം, ചമ്പു്
അളിഞ്ഞ വസ്തു
‘കടക്കുമോ നീ ഞാൻ പറയാതെ
വിടക്കുബുദ്ധേ ചഞ്ചലബുദ്ധേ’
(ലങ്കാമർദ്ദനം തുള്ളൽ)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML