ഹള
നാട്യത്തിൽ സഖിയെ വിളിക്കുന്നതു്
വിവരണം: ഹണ്ഡേ, ഹാഞ്ജേ, ഹളാ ഇവ സംബോധനാർത്ഥകമായ അവ്യയങ്ങളാണു്. നീചസ്ത്രീയെക്കുറിച്ചുള്ള ആഹ്വാനത്തിൽ —ഹണ്ഡേ. ദാസിയേ–ഹാഞ്ജേ. സഖിയേ(തോഴിയെ)—ഹളാ
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML