ഹാടകാ
ഒരു നദി
വിവരണം: വിതലത്തിങ്കൽ പിന്നെ ശ്രീമഹാദേവൻ നിത്യം അതുലാനന്ദത്തോടും ഹാടകേശ്വരനെന്ന* തിരുനാമവും പൂണ്ടു പാർവ്വതിയോടു ചേർന്നു സുരതിചെയ്തു രമിച്ചിരിപ്പതവരുടെ * ഇന്ദ്രിയം വീണുവീണു നദിയായൊഴുകുന്നി തന്നദിയുടെ നാമംഹാടകയെന്നു തന്നെ’
(ഭാഗവതം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML