പുലോമാവ്
ഒരു രാക്ഷസൻ
വിവരണം: ഇന്ദ്രന്റെ ഭാര്യയായ ശചിയുടെ പിതാവു്. മകളെ അപഹരിച്ചു കൊണ്ടുപോക കൊണ്ടു ഇന്ദ്രനെ ശപിച്ചു. ഇന്ദ്രൻ അവനെ വധിച്ചു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML