പുല്ക്കുങ്കുമം
ഒരു വൃക്ഷം
വിവരണം: പുൽക്കുങ്കുമം കഫം, വാതം, ചൊറി ചിരങ്ങു് മുതലായവക്കു നന്നു്. കാശ്മീരദേശത്തിലുണ്ടാകുന്നു. സംസ്കൃതം: തൃണകുങ്കുമം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML