പുൽ, പുല്ലു്
ദർഭ, കറുക മുതലായ ചില പച്ചകൾക്കു പറയുന്ന പേർ
സാരമില്ലാത്തതു്
കുഴലിന്റേയും മറ്റും ഊതുന്ന അറ്റത്തു വെക്കുന്ന ഒരു വസ്തു
പഞ്ഞപ്പുല്ലു്
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML