പൂർവാർദ്ധം
മുമ്പിലത്തേ പാതി
കിഴക്കേപാതി
ഒരു പദ്യത്തിന്റെ (ശ്ലോകത്തിന്റെ) ആദ്യത്തെ രണ്ടു പാദവും ചേർന്നതു്
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML