പേച്ചുര
കയ്പൻചുര
വിവരണം: പേച്ചുര കഫം, പിത്തം, ജ്വരം, ചുമ മുതലായവക്കു നന്നു്. മലത്തെ ഇളക്കും. ഛർദ്ദിയെ വരുത്തും. മിക്കവാറും കാട്ടിൽ ഉണ്ടാകുന്നു. കായു് ചെറുതായിരിക്കും. വളരെ കയ്പുകാണും. സംസ്കൃതം: കടുതുംബീ.തമിഴ്: പോയ്ച്ചുരൈ.ഇംഗ്ലീഷ്: Bottle-gourd, bittergourd ബോട്ടിൽഗോഡ്, ബിറ്റർ ഗോഡ്.
പര്യായങ്ങൾ:
ഇക്ഷ്വാകു
കടുതുംബീ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML