പേടി
ഭയം, രാജാവിനേയും മറ്റും കാണുമ്പോൾ കുറ്റക്കാരന്റെ ഉള്ളിലുണ്ടാകുന്ന അവസ്ഥ, ദുഷ്ടന്മാരേയും പിശാചുക്കളേയും മറ്റും വിചാരിക്കുമ്പോൾ തോന്നുന്ന ഒരു വ്യസനം, വല്ലതും ചേതം വരുമെന്നും മറ്റുമുള്ള ശങ്ക
പെട്ടി
വിവരണം: പേടിച്ചോടിയവൻ = കാന്ദിശീകൻ, ഭയദ്രുതൻ. പേടിയുള്ളവൾ = ഭയശീല.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML