പേത്തുണി
നിസ്സാരമായ തുണി
അഴുക്കു പിടിച്ചു കീറിയ തുണി
ചീത്തത്തുണി
‘അവിൽ പേത്തുണി തന്നിൽചേർത്തു’
(കൃഷ്ണഗാഥ).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML