പേയമരി
ഒരുവക അമരി
വിവരണം: പേയമരി ചെമന്ന ചായത്തിനു കൊള്ളാം. വ്രണം വരട്ടും മിക്കവാറും ആറ്റിനരികെ ഉണ്ടാകുന്നു. സംസ്കൃതം: കുനീലി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML