പേരമൃതു്
ഒരുവക അമൃതു്
വിവരണം: പേരമൃതു് മിക്കവാറും ചിറ്റമൃതിന്റെ ഗുണത്തോടുകൂടിയതാണു്. വിശേഷാൽ സന്നിപാതം, വിഷം മുതലായവക്കു് നന്നു്. സംസ്കൃതം: കുന്ദഗുളുചി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML