പേരെച്ചം
നാമാംഗം
വിവരണം: പിന്തുടരുന്ന നാമത്താൽ അർത്ഥം പൂർണ്ണമായി വരുന്ന അപൂർണ്ണക്രിയ. പേരെച്ചം – പേരിന്റെ (നാമത്തിന്റെ) എച്ചം (അംഗം). ക്രിയാനാമത്തിന്റെ അംഗമായതുനാമാംഗം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML