പേരേലം
ഏലത്തരി രണ്ടുതരമുള്ളതിൽ വലിയതു്
വലിയ ഏലം
കാട്ടേലം
വിവരണം: കഫം, പിത്തം, രക്തദോഷം ഇത്യാദിക്കു നന്നു്. രുചിയെ ഉണ്ടാക്കും. അഗ്നിവർദ്ധനകരമാണു്. സംസ്കൃതം: സ്ഥൂലൈലം.തമിഴ്: പെരിയ ഏലം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML