അച്ഛിന്ന
ച്ഛിന്നം (മുറിക്കപ്പെട്ടതു്) അല്ലാത്ത
‘അച്ഛിന്നൗഘംനയനസലിലം കൊണ്ടനച്ഛാസ്യനായി’
(മയൂരസന്ദേശം)
വിവരണം: അച്ഛിന്നശബ്ദത്തിനു് ഇവിടെ ധാര മുറിയാത്തതു് എന്നർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML