അച്ഛാവാകൻ
യാഗക്രിയ ചെയ്യുന്നവൻ
വിവരണം: ഋത്വിക്കുകൾ ൧൬. ൧. അഗ്നീധ്രൻ, ൨. ബ്രാഹ്മണാച്ഛംസി, ൩. മൈത്രാവരുണൻ, ൪. ഹോതാവു്, ൫. പോതാവു്, ൬. പ്രശാസ്താവു്, ൭. അദ്ധ്വര്യു, ൮. ഗ്രാവസ്തുത്തു്, ൯. ബ്രഹ്മൻ, ൧൦. പ്രതിഹർത്താവു്, ൧൧. സുബ്രഹ്മണ്യൻ, ൧൨. ഉൽഗതാവു്, ൧൩. പ്രതിപസ്ഥാതാവു്, ൧൪. നേഷ്ടാവു്, ൧൫. നേതാവു്, ൧൬. അച്ഛാവാകാൻ. (ഋത്വിക്കുകൾ=ഋതുവിങ്കൽ യജിക്കുന്നവർ.)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML