അച്ഛിദ്രം
അക്ഷതം
ആരോഗ്യത്തോടു കൂടെ
‘അച്ഛിദ്രം നിന്തിരുവടിയിരിക്കേണമെന്നൊന്നുതാൻ’
(മയൂരസന്ദേശം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML