അസ്സൽ
ഒന്നെഴുതിയതിന്റെ ശേഷം അതിനെ തിരുത്തി ശരിയാക്കിഎഴുതിയാൽ അതിനുള്ള പേർ
വിവരണം: ആദ്യം എഴുതിയതിനു നക്കൽ എന്നു പേർ. അസ്സൽ – അറബി ഭാഷയാണു്. ‘പക്ഷെ അസ്സൽ എഴുതിയതിൽ ഒരബദ്ധം പറ്റി.’ (കഥാരത്നമാല).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML