അഹങ്കാരം
ഗർവം
വിവരണം: ഞാൻ ശ്രേഷ്ഠൻ എന്ന ബുദ്ധിയെ തോന്നിക്കുന്നതു എന്നു ശബ്ദാർത്ഥം. ഗർവം, അഭിമാനം, അഹങ്കാരം ഇവ പര്യായങ്ങൾ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML