അഹമഹമിക
ഞാൻ ശക്തനാകുന്നു ഞാൻ ശക്തനാകുന്നു എന്നിപ്രകാരമുള്ള അഹങ്കാരം
ഞാൻ മുമ്പേ ഞാൻ മുമ്പേ എന്നുള്ള തിരക്കു്
‘തെന്നിച്ചുംഭസ്സതിലതിരയം
ബോട്ടുപായിക്കുമുള്ളം
തന്നിൽതിങ്ങുന്നഹമഹമികെ
യ്ക്കൊത്തുകൈവർത്തരപ്പോൾ’
(മയൂരസന്ദേശം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML