അഹംപൂർവ്വം, അഹംപൂർവ്വിക
ഞാൻ മുമ്പിൽ ഞാൻ മുമ്പിൽ എന്നു തമ്മിലുള്ള തിരക്കു്
വിവരണം: സേനകൾ യുദ്ധത്തിന്നായി ഞാൻ മുമ്പേ, ഞാൻ മുമ്പേ എന്ന മട്ടിൽ ഒരുങ്ങി ഓടുക എന്നതിനും പറയാം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML