ആലത്തൂർനമ്പി
അഷ്ടവൈദ്യന്മാരിൽ ഒരാൾ
വിവരണം: സഹസ്രയോഗം എന്ന ഗ്രന്ഥത്തിലെ രോഗനിദാനസ്ഥാനം ഉണ്ടാക്കിയിട്ടുണ്ടു്. സ്ഥലം കോഴിക്കോട്ടു പൊന്നാനിതാലൂക്കു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML