ആലപ്പുഴ
തിരുവിതാംകൂറിൽ അമ്പലപ്പുഴതാലൂക്കിലേ ഒരു പകുതി
വിവരണം: ഇതു തിരുവിതാംകൂർസംസ്ഥാനത്തിന്റെ പ്രധാന തുറമുഖവും പ്രധാന കച്ചവടസ്ഥലവും ആണു്. ഇതു വേമ്പനാട്ടുകായലിന്റെ തെക്കേ അറ്റത്തു കിടക്കുന്നു. ഇവിടെ ഒരു ദീപസ്തംഭം ഉണ്ടു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML