ആൾപ്രമാണം
കൈപ്പടത്തോടുകൂടി കൈ മേല്പോട്ടു നീട്ടിനിന്ന മനുഷ്യന്റെ (പുരുഷന്റെ) നീളം
വിവരണം: ഇതിനു ഭാഷയിൽ ‘ഒരാളും കൈയെടുപ്പും’ എന്നു പറയാറുണ്ട്.
പര്യായങ്ങൾ:
പൗരുഷം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML