ഋഷ്യമൂകം
ഒരു പർവതം
വിവരണം: ഇതു പമ്പാതീരത്തിലാണ്. ഇവിടെ വച്ചാണു് രാമസുഗ്രീവന്മാർ അന്യോന്യം അവരവരുടെ കാര്യലാഭത്തിനായ് മൈത്ര്യത്തെ പ്രാപിച്ചതും മറ്റും.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML