എട്ടുവീട്ടിൽപിള്ളമാർ
എട്ടു ഭവനങ്ങളിലേ പ്രധാനികൾ
വിവരണം: ൧. മാർത്താണ്ഡമഠത്തിൽ പിള്ള. ൨. രാമനാമഠത്തിൽ പിള്ള. ൩. കുളത്തൂർപിള്ള. ൪. കഴക്കൂട്ടത്തുപിള്ള. ൫. വെങ്ങാനൂർപിള്ള. ൬. ചെമ്പഴന്തീപ്പിള്ള. ൭. കൊടുമൺപിള്ള. ൮. പള്ളിച്ചൽപിള്ള.
‘മാർത്താണ്ഡാലയ രാമനാമഠകുള
ത്തൂരും കഴക്കൂട്ടവും
വെങ്ങാനൂരഥചെമ്പഴന്തി കൊടുമൺ
പള്ളിച്ചലെന്നിങ്ങിനെ
ചൊല്പൊങ്ങീടുമൊരെട്ടുദിക്കിലമരും
തത്രത്യരാംപിള്ളമാ-
രൊപ്പംവിക്രമവാരിരാശികളഹോ
ചെമ്മേവളർന്നീടിനാർ’
(ശ്രീവീരമാർത്താണ്ഡവർമ്മവിജയംകഥകളി)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML