എണ്ണക്കുരുക്കൾ
എണ്ണ എടുക്കാവുന്ന കുരുക്കൾ. ആവണക്കിൻകുരു
എള്ളു്
നിലക്കടല
പേയെള്ളു്
തേങ്ങാ
കാട്ടുമഞ്ഞൾ മുതലായവ
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML