എരുമത്തൈർ
എരുമയുടെ പാലിൽ നിന്നുണ്ടാക്കുന്ന തൈർ
വിവരണം: വളരെ ഗുരുവാണു്. ഉഷ്ണവും വിഷ്ടംഭവുമാകുന്നു. വാതങ്ങൾ ഉണ്ടാകും. മൂലരോഗം, അതിസാരം ഇവയെ ശമിപ്പിക്കും.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML