കടത്തുക
തോണിയിൽ കേറ്റി അക്കരേ കൊണ്ടുപോയി ഇറക്കുക
വസ്തുക്കളെ വേറൊരു ദിക്കിൽ കൊണ്ടുപോവുക
ദൂരത്താക്കുക
അകത്തേയ്ക്കു ചെലുത്തുക
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML