കടമരം
ഇരുപ്പുൾമരം
വിവരണം: പീനസത്തെ കളയും. കഫഹരമാണു്. ശ്വിത്രം, കുഷ്ഠം, പ്രമേഹം ഇവയെ ജയിക്കും. ദുഷ്ടവ്രണത്തെ ശമിപ്പിക്കും.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML