കടം
പായ്
വിവരണം: മറയ്ക്കുന്നതു് എന്നർത്ഥം.
ആനയുടെ കവിൾത്തടം (ചെന്നിത്തടം)
വിവരണം: മദജലത്തെ വർഷിക്കുന്നതു് എന്നർത്ഥം.
അര, ശരീരത്തിന്റെ മദ്ധ്യം
വിവരണം: വസ്ത്രാദികൊണ്ടു മറയ്ക്കപ്പെടുന്നതു് എന്നർത്ഥം.
ഒരുമാതിരി പുല്ലു്
ശവം
ശവം കൊണ്ടുപോകുന്ന വണ്ടി, ശവമഞ്ചം
അസ്ത്രം, ശരം
ചിത
വേഴൽ
(മലയാളം) വായ്പവാങ്ങിച്ച മുതൽ
വിവരണം: കടം കൊടുക്കുന്നവൻ – ‘ഉത്തമർണ്ണൻ’. കടം വാങ്ങുന്നവൻ – ‘അധമർണ്ണൻ’.
പര്യായങ്ങൾ:
സത്യാനൃതം
ഋണം
പര്യുദഞ്ചനം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML