കടമ്പു്
ഒരു വൃക്ഷം
വിവരണം: ഇതു ത്രിദോഷശമനമാണു്.
പര്യായങ്ങൾ:
നീപം
പ്രിയകം
കദംബം
ഹലിപ്രിയം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML