കാട്ടത്തി
പേയത്തി, തേരകം
വിവരണം: ഇതിന്റെ തൊലി മുതലായതു കഫം, ശ്വിത്രം, പിത്തം, വ്രണം, കുഷ്ഠം, അർശസ്സ്, പാണ്ഡു, കാമില ഇവയെ ശമിപ്പിക്കും. അതിസാരത്തിന്നു അത്യുത്തമം. കാക്കയുടെ പേരെല്ലാം ഇതിന്നു പേരായി വരും. ഇല വിശേഷാൽ പരുപരുത്തിരിക്കും. മറ്റുള്ള എല്ലാ ലക്ഷണവും അത്തിയുടേതുതന്നെ. തമിഴിൽ പേയത്തി മരം. ഇംഗ്ലീഷിൽ കെഗ്ട്രി Kegtree.
കാട്ടന്റെ സ്ത്രീ
പര്യായങ്ങൾ:
കാകോദുംബരികാ
ഫൽഗു
മലപൂ
ജഘനേഫലാ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML