കാടു്
മരം, വള്ളി, മുള്ളു് മുതലായവ വളരെയുള്ള സ്ഥലം
വിവരണം: കാട് × നാട്.
വിവരണം: അടവി മുതൽ ൪-ം, സാധാരണ കാടിന്റേയും കാനനം, വനം ൨-ം അധികം വൃക്ഷലതാദികളുള്ള കാടിന്റെയും പേരാണെന്നു് അഭിപ്രായമുണ്ടു്. പെരുങ്കാടിനു പര്യായങ്ങൾ – മഹാരണ്യം, അരണ്യാനി.
പിഴ, പുസ്തകത്തിലേ പിഴ
പര്യായങ്ങൾ:
അടവി
അരണ്യം
വിപിനം
ഗഹനം
കാനനം
വനം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML