കുറിയാട്
ആവിയാടു്
വിവരണം: തമിഴിൽ – ചെമ്പിലിയാടു്. ഇതിന്റെ മാംസം കുറഞ്ഞോന്നുവാതത്തെ ശമിപ്പിക്കുന്നതാണ്. ആട്ടിന്റെ മാംസത്തേക്കാൾ ഗുണം കുറവാണ്. ഉഴുന്നു, പാലു, എള്ളു, മുള്ളങ്കി, ശർക്കര, തേൻ ഇവ ഇതിന്റെ മാംസത്തിനു വിരുദ്ധമാണ്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML