കുറുക, കുറുകക്കഴമ
ഒരുവക ചെറിയ നെല്ലു്
വിവരണം: കുറുകനെല്ലു് മൂന്നു ദോഷങ്ങളേയും ശമിപ്പിക്കും ബലവർദ്ധനകരമാണു്. സംസ്കൃതത്തിൽ – മുണ്ഡശാലി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML