കുറുകുക
കൊച്ചാകുക, ചെറുതാവുക
അടുക്കുക
പാലു മുതലായതു വെന്തു കുറഞ്ഞു കൊഴുക്കുക
പ്രാവു മൂളുക
കുറയുക
താഴുക
വിവരണം: കുറുക്കുക, സകര്‍മ്മകക്രിയ: കുറുക്കിക്കുക.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML