ചണ്ടിപ്പയറു
ശാകവർഗ്ഗത്തിൽ ചേർന്ന ഫലശാകം
ഭോജ്യവർഗ്ഗത്തിൽ ചേർന്ന ശിംബിധാന്യം എന്നും അഭിപ്രായമുണ്ടു്
വിവരണം: (പിത്തം, സന്താപം, അരുചി ഇവക്കു നന്നു്. ഗുണം ഉഴുന്നിനോടൊക്കും. കായു് ആകൃതികൊണ്ടു് നായ്ക്കൊരുണയുടെ കായ് പോലെയിരിക്കും. നിറം കറുപ്പാണു്. സംസ്കൃതത്തിൽ – ദധിപുഷ്പി.)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML