ചണം പുളി
കടലയുടെ തണ്ടു് മുതലായവ ചുട്ടുണ്ടാക്കുന്ന ഒരു തരം ക്ഷാരം
വിവരണം: അഗ്നിയെ വർദ്ധിപ്പിക്കും. അജീർണ്ണം, ശൂലം, മലമൂത്രങ്ങളുടെ തടവു് ഇവക്കു നന്നു്. രുചിയെ വരുത്തും. സംസ്കൃതത്തിൽ – ചണക്ലാമം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML