ചണ്ടി
ദുർബുദ്ധി
‘ശണ്ഠകളില്ലാ ശഠതകളില്ലാ
ചണ്ടികളാകിയമാനുഷരില്ല’
(ഘോഷയാത്ര തുള്ളൽ)
വിലക്ഷണം
പായൽ
വയ്ക്കോൽ, പതിരു
കരിമ്പിൻചൂട്ടു്
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML