ചിത്രകായം
കടുവാ
പുലി
സിംഹം
വിവരണം: ‘പുണ്ഡരീകഃ പഞ്ചനഖചിത്രകായ മൃഗദ്വിഷഃ’ എന്ന മഹേശ്വരപാഠംകൊണ്ടു ‘സിംഹം’ എന്ന അർത്ഥം സ്‌പഷ്ടമാകുന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML